SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.28 PM IST

ബഹുഗുണയുടെ ആശയം രാജ്യം നടപ്പാക്കണം: ഡോ.വന്ദന ശിവ

sundarlal-bahuguna

തിരുവനന്തപുരം: അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ആശയം രാജ്യം പിന്തുടരേണ്ടത് അത്യാവശ്യമാണെന്ന് ഡോ. വന്ദന ശിവ അഭിപ്രായപ്പെട്ടു.ലോക ജൈവദിനത്തോടനുബന്ധിച്ച് കേരള യൂണിവേഴ്സ്റ്റിക്ക് കീഴിലെ നവദന്യയും സെന്റർഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷനും (സിസ) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.രാജ്യത്ത് ഏകാരോഗ്യ നയം ആവശ്യമാണെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. കെ. ശ്രീനാഥ് റെഡ്ഡി ആവശ്യപ്പെട്ടു. രാമയ്യ ഇൻഡിക് സ്‌പെഷ്യാലിറ്റി ആയുർവേദ പുനരുദ്ധാരണ ആശുപത്രി (റിസ) ഡയറക്ടർ ഡോ. ജി.ജി. ഗംഗാധരൻ, നാഗ്പൂരിലെ ക്രിട്ടിക്കൽസോൺ റിസർച്ച് ഗ്രൂപ്പിലെ സീനിയർ സയന്റിസ്റ്റ്‌ ഡോ.ശാലിനി ധ്യാനി, സിസയുടെ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോളജി വിഭാഗം ഡയറക്ടർ ഡോ. പി.ജി.പാണ്ടുരംഗൻ, പ്രൊഫ. എ.ബിജുകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNDARLAL BAHUGUNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.