തിരുവനന്തപുരം: കൃഷിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രകൃതി സംരക്ഷൻകൂടിയായ പി.പ്രസാദിനെ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് ഏപ്പികൾച്ചറിസ്റ്റ് (ഫിയ) അനുമോദിച്ചു.കർഷകരുടെ സമഗ്ര പുരോഗതിക്കായി ക്രിയാത്മകമായി പ്രവർത്തിക്കാൻ മന്ത്രിക്ക് കഴിയട്ടെയെന്ന് സംഘടന ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |