വാഷിംഗ്ടൺ: അമേരിക്കയിൽ സൗത്ത് ജേഴ്സിയിലും ഒഹിയോയിലും നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സൗത്ത് ജേഴ്സിയിലെ ഒരു വീട്ടിൽ പാർട്ടിയ്ക്കിടെയാണ് വെടിവയ്പ്പ് നടന്നത്.
രണ്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അതേസമയം, ഒഹിയോയിലിലെ ബാറിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തിവിട്ടിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |