തിരുവനന്തപുരം: ജൂലായ് 31 വരെ ഓൺലൈൻ ആയി വൈദ്യുതി നിരക്ക് അടയ്ക്കുന്നവർക്ക് ബാങ്ക് ട്രാൻസാക്ഷൻ ചാർജ് ഒഴിവാക്കിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.കെ.എസ്.ഇ.ബി വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വൈദ്യുതി നിരക്ക് അടയ്ക്കാം. ടോൾ ഫ്രീ നമ്പർ- 1912.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |