തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കൊടകരയിലെ കുഴൽപ്പണ കേസിൽ സംസ്ഥാനത്തെ പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാണെന്നും അത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമെന്ന് തോന്നുന്ന പക്ഷം സർക്കാർ ഇടപെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |