SignIn
Kerala Kaumudi Online
Friday, 19 April 2024 4.56 AM IST

പുതിയ കണ്ടെയ്‌ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

zone

കോട്ടയം: മുണ്ടക്കയം-13,16,19, പനച്ചിക്കാട്-5, തൃക്കൊടിത്താനം-4, കൂരോപ്പട-11 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. 59 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 142 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിൽ ആറു തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണമായും 67 തദ്ദേശ സ്ഥാപനങ്ങളിലെ 346 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾക്കു പുറമെ അധിക നിയന്ത്രണങ്ങളും ഈ മേഖലകളിൽ ബാധകമായിരിക്കും.

പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളായ തദ്ദേശ സ്ഥാപനങ്ങൾ: കോട്ടയം, കുറിച്ചി, നെടുംകുന്നം, തലയോലപ്പറമ്പ്,കാഞ്ഞിരപ്പള്ളി,മറവന്തുരുത്ത്,

തദ്ദേശ സ്ഥാപന വാർഡുകൾ : അകലക്കുന്നം-7,2,4, ആർപ്പൂക്കര-2, 3, 5, 8, 6, 7, അതിരുമ്പഴ- 22, 14, 2, 5, 1, 4, 21, 10, 9, 11, 6, അയർക്കുന്നം-2, 14, 8, 12, 5, അയ്മനം-6, 12, 19, 8, 14, 13,

ഭരണങ്ങാനം-1, ചങ്ങനാശേരി -13, 6, 11, 12, 16, 8, 10, ചെമ്പ് -1, 2, 14, 11, ചിറക്കടവ് -10, 6, 1, 15, 3, 2, 4, 20, എലിക്കുളം-7, 2, 6, 13, 12, 10, 16, 9, 11, ഈരാറ്റുപേട്ട-11, 20, 3, 7, 16, 17,

എരുമേലി-7, 13, 14, 5, 23, 2, 8, ഏറ്റുമാനൂർ-12, 2, 4, 9, 1, 3, 5, 11, കടനാട്-4, 9, കടപ്ലാമറ്റം-8, 4, 6, 7, കടുത്തുരുത്തി -11, 18, കല്ലറ-7, 11, 12, 10, 6, കാണക്കാരി-12, 1, കങ്ങഴ-8, 4, 1, 14, 6, കരൂർ-5, 10, 13, 1, 15, 2, 9, 11, 7, കറുകച്ചാൽ-13, 12, കിടങ്ങൂർ-9, 2, 12, കൂരോപ്പട-11, കൂട്ടിക്കൽ-1, 5, 6, 10, 12, 2, കോരുത്തോട്-13, 11, 9, കൊഴുവനാൽ-8, 11, കുമരകം-13, 3, 11, 4, 16, കുറവിലങ്ങാട്-11, 2, മാടപ്പള്ളി-19, 17, 15, 18, 1, 12, മണർകാട്-2, 3, 1, 12, 14, മണിമല-5, 6, 8, 9, 13, 14, 3, 1, 7, മാഞ്ഞൂർ-13, മരങ്ങാട്ടുപിള്ളി-33 , 4, 14, മീനച്ചിൽ-8, 12, 1, 6, 13, 4, മേലുകാവ്-6, 10, മുളക്കുളം-2, 10, 9, 15, 16, മുണ്ടക്കയം-8, 5, 9, 13, 16, 19, മുത്തോലി-12, 5, 9, നീണ്ടൂർ-13, 7, 4, 8, പായിപ്പാട്-5, 16, 7, പാലാ-15, 1, 9, 2, 5, 4, 14, പള്ളിക്കത്തോട്-2, 1, 6, 9, 10, 12, പാമ്പാടി-10, 3, 9, 2, 15, 4, പനച്ചിക്കാട്-11, 8, 21, 12, 22, 4, 7, 15, 2, 3, 9, 14, 10, 6, 5, പാറത്തോട്-2, 9, 5, 13, 15, 3, 17, 18, 4, 12, പൂഞ്ഞാർ-12, പൂഞ്ഞാർ തെക്കേക്കര-1, 13, പുതുപ്പള്ളി-18, 6, 2, 13, 7, 4, 8, 5, 9, രാമപുരം-14, 12, 5, 13, 16, 17, 8, 7, ടിവി പുരം-11, 12, 2, 5, 6, 3, 4, 10, തീക്കോയി- 1, 13, 11, തലപ്പലം-5, 8, 9, 11, 10, തലയാഴം-7, 6, 1, 9, തിടനാട്- 12, 1, 4, 10, തിരുവാർപ്പ്-10, 14, 6, 17, 3, 8, 12, തൃക്കൊടിത്താനം-6, 5, 4, ഉദയനാപുരം-8, 7, 1, 12, 2, 3, 4, 15, ഉഴവൂർ-7, വൈക്കം- 8, 17, 22, 4, 5, വാകത്താനം-4, 11, 15, 16, 14, 5, 9, 12, 13, 18, വാഴപ്പള്ളി-17, 10, 13, 5, വാഴൂർ-11, 12, 13, 2,

വെച്ചൂർ-4, 1, 9, 8, 3, വെളിയന്നൂർ- 3, 6,10, 13, വെള്ളാവൂർ-10, വെള്ളൂർ-6, 4, 15, 10, 16, വിജയപുരം-8, 9, 11, 1, 5, 16, 19, 13.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ZONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.