SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 AM IST

വാക്സിൻ നയം: പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം

vaccine

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിന്റെ ഭാഗമായി പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കൊവിഷീൽഡ് വാക്സിൻ രണ്ടാമത്തെ ഡോസ് നാലാഴ്ച കഴിഞ്ഞ് നൽകുന്നത് പരിഗണിക്കണം. കൊവാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.