ഉളളൂർ:പോങ്ങുംമൂട് മിനി കോട്ടേജിൽ വി.ലളിതാ ബായി. (88 ) റിട്ട : എച്ച് എസ് എ ,എസ് .എസ് .വി ജി .എച്ച് .എസ് ചിറയിൻകീഴ് നിര്യാതയായി .
ഭർത്താവ് പരേതനായ എൻ.സദാശിവൻ (ജവഹർ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ആറ്റിങ്ങൽ.
മക്കൾ : ഗിരീഷ് സദാശിവൻ ( യു .എസ് .എ ), ഡോ. എൽ .എസ്. മിനി, സജു സദാശിവൻ (ജവഹർ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ആറ്റിങ്ങൽ).
മരുമക്കൾ : ലിസ ഗിരീഷ് (യു .എസ് . എ ), ഡോ. എസ് .വി സുധീർ, കെ .സൈബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |