SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.27 PM IST

നയപ്രഖ്യാപനം: കരടിന് അംഗീകാരം

niyam

തിരുവനന്തപുരം: നിയമസഭയിൽ നാളെ ഗവർണർ അവതരിപ്പിക്കേണ്ട പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കരട് തയാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. നാളെ രാവിലെ 9നാണ് നയപ്രഖ്യാപനം. ഇന്നലെ സ്പീക്കർ എം.ബി. രാജേഷ് രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപനം അവതരിപ്പിക്കുന്നതിനായി ഔദ്യോഗികമായി ക്ഷണിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.