SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.40 AM IST

വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി

vaccine

തിരുവനന്തപുരം: കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ, ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാരെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. വാക്സിൻ എടുത്ത ശേഷം വിദേശത്തു പോകുന്നവർക്ക് പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും.

കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ, ആശുപത്രി വാർഡുകളിൽ നിന്ന് മൃതദേഹം ഉടൻ മാറ്റണമെന്നും, മൃതദേഹങ്ങൾ മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തണണമെന്നും സർക്കാർ നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.