കാട്ടാക്കട: ആയുർവേദ പാരമ്പര്യ വൈദ്യ ചികിത്സകനും, പന്നിയോട് ജാനകി മെമ്മോറിയൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പന്നിയോട് സുകുമാരൻ വൈദ്യരുടെ ഭാര്യയും ട്രസ്റ്റിന്റെ രക്ഷാധികാരിയുമായ ജെ. ശ്യാമളാദേവി (76) നിര്യാതയായി. മക്കൾ: എസ്.എസ്. സുജിത് ലാൽ, എസ്.എസ്.സുജിത ലക്ഷ്മി, സുധീഷ് കുമാർ. മരുമക്കൾ: എൻ.എൽ. വീണകുമാരി, ജയകുമാർ, കബിന സുസ്മിത. സഞ്ചയനം: ജൂൺ ഒന്നിന് രാവിലെ ഒമ്പതിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |