SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 PM IST

പി കെ വാസുദേവൻ നായരുടെ കൊച്ചുമകൾ മരണപ്പെട്ടു

neelima

കൊച്ചി: മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ കൊച്ചുമകൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പി കെ വിയുടെ മകൻ ഷാജിയുടെയും സുജാതയുടേയും മകൾ നീലിമയാണ് മരിച്ചത്. 34 വയസായിരുന്നു. പുല്ലുവഴി കാപ്പിള്ളിൽ കുടുംബാംഗമാണ്.

ബംഗളൂരിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്താണ് ഭർത്താവ്. ആലപ്പുഴയിലെ ഭർതൃവീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEELIMA;, P K VASUDEVAN NAIR, PKV GRAND DAUGHTER DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.