സിബിഐ നാല് ഭാഗങ്ങൾക്കും സംഗീതം ഒരുക്കിയത് പ്രശസ്ത സംഗീത സംവിധായകൻശ്യാം ആയിരുന്നു. അഞ്ചാം ഭാഗം ഒരുങ്ങമ്പോൾ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് ജേക്സ് ് ബിജോയാണ്.ജേക്ക്സ് ബിജോയ് തന്നെയാണ് സോഷ്യൽ മീഡിയ യിലൂടെ ചിത്രത്തിന്റെ ഭാഗമാകാൻസാധിക്കുന്നതിലെ സന്തോഷം അറിയിച്ചത്.ശ്യാം സാർ ഒരുക്കിയ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരുഅംഗീകാരമായി കാണുന്നു. കെ മധു സാർ, എസ് എൻ സ്വാമി സാർ, സ്വർഗ്ഗചിത്രഅപ്പച്ചൻ എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ തീർത്തും അക്ഷമനായികാത്തിരിക്കുകയാണ്. ഈ വ്യാധി ഉടൻ അവസാനിക്കുമെന്ന് നമുക്ക്പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യർ സിബിഐ ആയി വീണ്ടും തകർത്താടുന്നത് കാണാൻ കാത്തിരിക്കുന്നു. ജേക്സ് ബിജോയ് കുറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |