#വാക്സിൻ നയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
# കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വാക്സിന് രണ്ട് വില നിശ്ചയിച്ചതിന്റെ യുക്തിയെന്ത്?
# ഗ്രാമീണർ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കും?
# ഇന്ത്യ ഡിജിറ്റലായെന്നാണ് പറയുന്നത്. താഴെത്തട്ടിലുള്ളവർ എങ്ങനെയാണിത് കൈകാര്യം ചെയ്യുന്നതെന്ന് അറിയാമോ.?
'നിങ്ങളാണ് കേന്ദ്ര സർക്കാരെന്നും, ഏതാണ് ശരിയെന്ന് അറിയാമെന്നും വെറുതെ പറയരുത്. കാര്യങ്ങൾ വെളിച്ചത്താക്കാൻ തക്ക കഴിവ് കോടതിക്കുണ്ടെന്ന കാര്യം മറക്കണ്ട'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |