ഇന്ത്യൻ വംശജനായ റോഹൻ സേത്തും പോൾ ഡേവിഡ്സണും ചേർന്നാണ് ക്ലബ്ഹൗസ് എന്ന സ്റ്റാർട്ടപ്പിന് ജീവൻ നൽകിയത്. 2020 ൽ ഐ.ഒ.എസിൽ തുടങ്ങി. അമേരിക്കയിൽ ഇത് തരംഗമായി. ജനിതക വൈകല്യമുള്ള തന്റെ കുഞ്ഞിനെ പോലെ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും വീട്ടിലിരുന്ന് ചർച്ച ചെയ്യാനും സോഷ്യലൈസ് ചെയ്യാനും വേണ്ടി എന്തെങ്കിലും സ്റ്റാർട്ട് ആപ്പ് തുടങ്ങണമെന്ന റോഹൻ സേത്തിന്റെയും സുഹൃത്ത് പോൾ ഡേവിഡ്സണിന്റെയും യാത്ര ക്ലബ്ഹൗസിൽ വന്നു അവസാനിക്കുകയായിരുന്നു. റോഹൻ സേത്തിന്റെ ഭാര്യ ജെനീഫർ, മകൾ ലിഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |