തിരുവനന്തപുരം: സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ), കേരള സർക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി നടത്തുന്ന തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിംഗ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ്ടു, ബിരുദം, എൻജിനിയറിംഗ്, എം.ബി.എ എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫോൺ: 8891675259, 9746868505. വെബ്സൈറ്റ് www.smri.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |