SignIn
Kerala Kaumudi Online
Friday, 19 April 2024 4.36 AM IST

കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി

mani

തിരുവനന്തപുരം: കർഷകരുടെയും കാർഷിക മേഖലയുടെയും പുരോഗതിക്കായി കെ.എം. മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ ലിഫ്റ്റ് ഇറിഗേഷന്റെ സാദ്ധ്യതകൾ ഊർജ്ജിത കാർഷിക ജലസേചന പദ്ധതിയുമായി സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. പൈലറ്റ് പദ്ധതികൾ വയനാട്, ഇടുക്കി ജില്ലകളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KM MANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.