SignIn
Kerala Kaumudi Online
Friday, 19 April 2024 3.50 AM IST

വാക്‌സിൻ വിതരണം ഇന്ന് 43 കേന്ദ്രങ്ങളിൽ

vaccine

കോട്ടയം : കൊവിഷീൽഡ് വാക്‌സിൻ 45 വയസിനു മുകളിലുള്ളവർക്ക് കോട്ടയം ജില്ലയിൽ ഇന്ന് 43 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യ ഡോസുകാർക്കാണ് . ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് സമയം. ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യാം. www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്കാണ് രണ്ടു ഡോസുകളും നല്കുക.

വാക്‌സിനേഷൻ കേന്ദ്രങ്ങൾ: അറുന്നൂറ്റിമംഗലം, അതിരമ്പുഴ, അയർക്കുന്നം, അയ്മനം, ഇടമറുക് , ഈരാറ്റുപേട്ട , ഇടയാഴം , ഇടയിരിക്കപ്പുഴ , ഏറ്റുമാനൂർ , കാണക്കാരി , കാളകെട്ടി , കുമരകം , കടപ്ലാമറ്റം , മുണ്ടൻകുന്ന്, കൂരോപ്പട , ഓണംതുരത്ത് , പൈക , മീനച്ചിൽ , കറുകച്ചാൽ , പനച്ചിക്കാട് , തിരുവാർപ്പ് , പെരുവ , രാമപുരം , വെളിയന്നൂർ, നെടുംകുന്നം, വെള്ളാവൂർ , വാഴൂർ , മണർകാട് , തലയോലപ്പറമ്പ് , ഉള്ളനാട് , കരൂർ , തലയാഴം , ഉദയനാപുരം , കൊഴുവനാൽ , മുത്തോലി എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ, കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ, പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.