തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ഈ മാസം 9 അർദ്ധരാത്രി മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തിരുമാനിച്ചു.
സൗമ്യയുടെ മകന്റെ പേരിൽ 5 ലക്ഷം
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |