SignIn
Kerala Kaumudi Online
Friday, 29 March 2024 4.15 PM IST

ലക്ഷദ്വീപ്: വീണ്ടും അനുമതി തേടി എം.പിമാർ

lakshadweep

ന്യൂഡൽഹി: രണ്ടു ദിവസത്തിനുള്ളിൽ ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടി എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം.വി. ശ്രേയാംസ് കുമാർ, ഡോ.വി. ശിവദാസൻ, കെ.സോമപ്രസാദ്, എ. എം.ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ അഡ്മിനിസ്‌ട്രേ​റ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കത്ത് നൽകി. നേരത്തേ എം.പിമാർ സന്ദർശാനുമതി തേടിയിരുന്നെങ്കിലും കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം തള്ളിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHADWEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.