Kerala Kaumudi Online
Saturday, 25 May 2019 11.27 PM IST

ഇ​ന്ത്യ​യു​ടെ ദേ​ശീയ മ​ത്സ്യം?

national-fish

1. ഗ്രാ​മീണ തൊ​ഴിൽ​ദാന പ​ദ്ധ​തി​യായ സ​മ്പൂർണ ഗ്രാ​മീൺ റോ​സ്‌​ഗർ യോ​ജന പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി?
അ​ടൽ ബി​ഹാ​രി വാ​ജ്‌​പേ​യി
2.​ഗ്രാ​മീണ തൊ​ഴിൽ ര​ഹി​തർ​ക്ക് അ​ധിക വ​രു​മാന വർ​ദ്ധ​ന​വി​ന് ഉ​ത​കു​ന്ന തൊ​ഴിൽ ല​ഭ്യ​മാ​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി?
ജ​വ​ഹർ​റോ​സ്‌​ഗർ
യോ​ജന
3. എൻ.​ആർ.​ഇ.​ജി.​പി പ​ദ്ധ​തി ഇ​പ്പോൾ അ​റി​യ​പ്പെ​ടു​ന്ന​ത്?
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീയ തൊ​ഴി​ലു​റ​പ്പ്
പ​ദ്ധ​തി
4. ഒ​രാ​ളു​ടെ ശ​രീ​ര​ത്തിൽ എ​ത്ര ശ​ത​മാ​ന​മാ​ണ് ര​ക്ത​മു​ള്ള​ത്?
7.8 ശ​ത​മാ​നം
5. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലിയ ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള സം​യോ​ജക ക​ല?
ര​ക്തം
6. ചു​വ​ന്ന ര​ക്താ​ണു ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്?
അ​സ്ഥി​മ​ജ്ജ​യിൽ
7. ചു​വ​ന്ന ര​ക്താ​ണു​ക്കൾ​ക്ക് നി​റം നൽ​കു​ന്ന​ത്?
ഹീ​മോ​ഗ്ളോ​ബിൻ
8. അ​രു​ണ​ര​ക്താ​ണു​ക്ക​ളു​ടെ ശ​വ​പ്പ​റ​മ്പ്?
പ്ളീഹ
9. ഏ​റ്റ​വും വ​ലിയ ര​ക്താ​ണു?
ശ്വേ​ത​ര​ക്താ​ണു
10. ശ്വേ​ത​ര​ക്താ​ണു​ക്കൾ ക്ര​മാ​തീ​ത​മാ​യി വർ​ദ്ധി​ക്കു​ന്ന അ​വ​സ്ഥ?
ലു​ക്കീ​മിയ
11. ര​ക്തം ക​ട്ട​പി​ടി​ക്കാൻ സ​ഹാ​യി​ക്കു​ന്ന പ്രോ​ട്ടീൻ?
ഫൈ​ബ്രി​നോ​ജൻ
12. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ആ​ന്റി കൊ​യാ​ഗു​ല​ന്റ്?
ഹെ​പ്പാ​രിൻ
13. ര​ക്ത​ത്തിൽ ഓ​ക്സി​ജൻ വ​ഹി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന കോ​ശ​ങ്ങൾ?
ആർ.​ബി.​സി
14. ര​ക്തം ക​ട്ട​പി​ടി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം?
3 - 6 മി​നി​ട്ട്
15. മ​ത്സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം?
ഇ​ക്തി​യോ​ള​ജി
16. ഇ​ന്ത്യ​യു​ടെ ദേ​ശീയ മ​ത്സ്യം?
അ​യല
17. കേ​ര​ള​ത്തി​ന്റെ സം​സ്ഥാന മ​ത്സ്യം?
ക​രി​മീൻ
18. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​തൽ പി​ടി​ക്ക​പ്പെ​ടു​ന്ന മ​ത്സ്യം?
ചാള
19. മ​ത്സ്യ​ങ്ങ​ളു​ടെ ശ്വ​സ​നാ​വ​യ​വം?
ചെ​കി​ള​പ്പൂ​ക്കൾ
20. കേ​ര​ള​ത്തി​ലെ പ്ര​ധാന മ​ത്സ്യ​ബ​ന്ധ​ന​കേ​ന്ദ്രം?
നീ​ണ്ട​കര
21. ഇൻ​ഡോ - നോർ​വീ​ജി​യൻ ഫി​ഷ​റീ​സ് പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കി​യ​ത് ?
നീ​ണ്ട​കര

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL FISH, IN INDIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY