SignIn
Kerala Kaumudi Online
Thursday, 25 April 2024 9.00 AM IST

കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് മുതൽ

s

ആലപ്പുഴ: ആരോഗ്യപ്രവ‌ർത്തകർക്ക് വേണ്ടി മാത്രം സർവീസ് നടത്തിയരുന്ന കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്ക് പുറമേ, ഔദ്യോഗിക തിരിച്ചറിയൽ കാർഡുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയാണ് പുതിയ സർവീസ് തുടങ്ങുന്നത്. ആലപ്പുഴ ഡിപ്പോയിൽ നിന്ന് കോട്ടയം സർവീസും, ചേർത്തല, ഹരിപ്പാട് ഡിപ്പോകളിൽ നിന്ന് കൊല്ലം സർവീസുമാണ് ഇന്നു മുതൽ ഓടുക.

സമയക്രമം

ചേർത്തല യൂണിറ്റ്
രാവിലെ 7.30 - ചേർത്തല - കൊല്ലം
വൈകിട്ട് 4 - കൊല്ലം - ചേർത്തല

ആലപ്പുഴ യൂണിറ്റ്
രാവിലെ 7.30 - ആലപ്പുഴ - കോട്ടയം
രാവിലെ 9 - കോട്ടയം - ആലപ്പുഴ
വൈകിട്ട് 4 - ആലപ്പുഴ - കോട്ടയം
വൈകിട്ട് 5.30 - കോട്ടയം - ആലപ്പുഴ

ഹരിപ്പാട് യൂണിറ്റ്
രാവിലെ 8 - ഹരിപ്പാട് - കൊല്ലം
രാവിലെ 9.30 - കൊല്ലം - ഹരിപ്പാട്
വൈകിട്ട് 3 - ഹരിപ്പാട് - കൊല്ലം
വൈകിട്ട് 5 - കൊല്ലം - ഹരിപ്പാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.