തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. തുടർ ഭരണമായതിനാൽ മുൻ സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ ചില കൂട്ടിച്ചേർക്കലുകളാവും നടത്തുക. കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് പുറമേയുള്ള ചില പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |