SignIn
Kerala Kaumudi Online
Saturday, 20 April 2024 2.50 AM IST

ശാരീരിക അവശത: ഓഫീസിൽ വരേണ്ട

office

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് വിധേയരായവരും വിധേയരാകാൻ പാേകുന്നവരും ഒരു മാസം ഓഫീസി ഹാജരാകേണ്ടതില്ലെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവിറക്കി. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർ, ഗുരുതര രോഗം ബാധിച്ചവർ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ, ഗർഭിണികൾ, ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നവർ എന്നിവർക്കെല്ലാം ഉത്തരവ് ബാധകമാണ്. വീടുകളിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നവർക്ക് മേലുദ്യോഗസ്ഥർ സൗകര്യം ചെയ്തുകൊടുക്കണം. സൗകര്യമില്ലാത്തവർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT OFFICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.