കന്യാകുമാരി: ശുചീന്ദ്രം തെക്കുമൺ മഠത്തിൽ പി.എസ്. രഘു (58) നിര്യാതനായി. ഭാര്യ: വിജയ (മണ്ണാറശ്ശാല ഇല്ലം). മക്കൾ: ഹിമ, ആദിശേഷ് ആർ. നമ്പൂതിരി. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |