ലണ്ടൻ: ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടൻ പോർച്ചുഗലിനെ നീക്കി. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾക്ക് ബ്രിട്ടനിലേക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ക്വാറന്റൈൻ നിബന്ധനകളോടെ യാത്ര അനുവദിക്കുന്ന ആംബർ ലിസ്റ്റിലേക്കാണു പോർച്ചുഗലിനെ മാറ്റിയിരിക്കുന്നത്. പോർച്ചുഗലിൽ നേപ്പാൾ വകഭേദം വ്യാപകമായതോടെയാണിത്.
ഈജിപ്റ്റ്, കോസ്റ്റാറിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, സുഡാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |