പ്രിയദർശന്റെ ഹംഗാമ 2 എന്ന ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിന് . 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റിതുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആറ് വർഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനംചെയ്ത ചിത്രമാണ് ഹംഗാമ2. ഈ ചിത്രം 2003 ൽ പുറത്തിറങ്ങിയ ഹാംഗാമയുടെതുടർച്ചയല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |