Kerala Kaumudi Online
Saturday, 25 May 2019 10.26 PM IST

കു​ട്ടി​ക്ക് ​വ​ള​രാ​ൻ​ ​കൈ​പ്പു​സ്ത​കം​ ​വേ​ണ്ട

akamarivu

ചോ​ദ്യം​:​ ​ഒ​രു​ ​ശി​ശു​ ​ജ​നി​ച്ചു​ ​വീ​ഴു​ന്ന​ത് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ​ ​കൈ​പ്പു​സ്ത​ക​വു​മാ​യി​ട്ട​ല്ലെ​ന്ന് ​ആ​രോ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ജ​ന​നം​ ​മു​ത​ൽ​ ​മ​ര​ണം​ ​വ​രെ​ ​ഒ​രു​ ​മ​നു​ഷ്യ​ൻ​ ​എ​ങ്ങ​നെ​ ​ആ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ ​മാ​ർ​ഗ​ദ​ർ​ശ​നം​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​കൈ​പ്പു​സ്ത​കം​ ​ആ​ർ​ക്കെ​ങ്കി​ലും​ ​എ​ഴു​തേ​ണ്ടി​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​ത് ​എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്കും?

സ​ദ്ഗു​രു​:​ ​ശൂ​ന്യ​മാ​യ​ ​പു​സ്ത​ക​മാ​ണു​ ​ശ്രേ​ഷ്ഠം.​ ​ഇ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​എ​ല്ലാം​ ​യാ​ന്ത്രി​ക​മാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​പ്ര​യോ​ജ​ന​ക​ര​മെ​ന്നു​ ​നി​ങ്ങ​ൾ​ ​ചി​ന്തി​ക്കു​ന്ന​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ൽ​ ​മ​നു​ഷ്യ​നെ​ ​'​പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​"​ ​എ​ന്ന​തി​ലു​പ​രി​യാ​യ​ ​മ​റ്റു​ത​ല​ങ്ങ​ൾ​ ​അ​യാ​ൾ​ക്കു​ണ്ട്.​ ​ഒ​രു​ ​മ​നു​ഷ്യ​ൻ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ ​ഒ​രു​ ​കാ​ള​വ​ണ്ടി​യി​ൽ​ ​നു​കം​ ​പൂ​ട്ടി​യി​രി​ക്കു​ന്ന​ ​കാ​ള​ക​ൾ​ ​കാ​ട്ടി​ലെ​മ്പാ​ടും​ ​തു​ള്ളി​ക്ക​ളി​ക്കു​ന്ന​ ​ക​ല​മാ​നെ​ ​നോ​ക്കി​ ​ഇ​പ്ര​കാ​രം​ ​ചി​ന്തി​ക്കു​ന്ന​തു​ ​പോ​ലെ​യാ​ണ​ത്;​ ​'​'​ഓ​ഹ്,​ ​എ​ങ്ങ​നെ​യ​വ​ർ​ ​ആ​ർ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടാ​തെ​ ​സ്വ​ന്തം​ ​ജീ​വി​തം​ ​പാ​ഴാ​ക്കു​ന്നു.​ ​ഒ​രു​ ​ഗു​ണ​വു​മി​ല്ല.​'​'​ ​എ​ന്നാ​ൽ​ ​ക​ല​മാ​ന് ​ആ​ന​ന്ദ​മു​ണ്ട്.​ ​നി​ങ്ങ​ൾ​ക്ക് ​ആ​ന​ന്ദ​മി​ല്ല​.​ ​നി​ങ്ങ​ളെ​യാ​ക​ട്ടെ​ ​നു​കം​ ​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

മാ​ർ​ഗ​ദ​ർ​ശ​നം​ ​ന​ൽ​കു​ന്ന​ ​കൈ​പ്പു​സ്ത​ക​ങ്ങ​ൾ​ ​ക​യ്യൊ​ഴി​യു​ക.​ ​മ​റ്റൊ​രാ​ളു​ടെ​ ​ബു​ദ്ധി​യി​ലൂ​ടെ​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ക്കാ​ണു​ന്ന​ ​പ്ര​വ​ണ​ത​ ​അ​വ​സാ​നി​പ്പി​ക്കു​ക.​ ​കൂ​ടു​ത​ൽ​ ​ബു​ദ്ധി​യോ​ടെ​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ക്കാ​ണാ​ൻ​ ​പ​ഠി​ക്കു​ക.​ ​മ​റ്റു​ള്ള​ ​സ്വാ​ധീ​ന​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​ ​പ​ക്ഷം,​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​ര​വ​രു​ടെ​ ​ജീ​വി​ത​ത്തെ​ ​വി​വേ​ക​ത്തോ​ടെ​ ​വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​ബു​ദ്ധി​ശ​ക്തി​യു​ണ്ട്.​ ​ഭൂ​ത​വ​ർ​ത്ത​മാ​ന​ ​കാ​ല​ങ്ങ​ളി​ലെ​ ​നാ​യ​ക​ന്മാ​ർ​ ​നി​ങ്ങ​ളെ​ ​വ​ള​രെ​യ​ധി​കം​ ​സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന​താ​ണു​ ​പ്ര​ശ്നം.​ ​ഒ​ടു​വി​ൽ​ ​നി​ങ്ങ​ളു​ടെ​ ​മ​നോ​ഭാ​വം​ ​ഒ​രു​ ​സി​നി​മാ​താ​ര​ത്തി​ന്റെ​യും​ ​മ​റ്റും​ ​ആ​രാ​ധ​ക​ന്റേ​തി​നു​ ​സ​മാ​ന​മാ​യി​ത്തീ​രു​ന്നു.​ ​ഇ​ത് ​വ​ള​രെ​ ​അ​പ​ക്വ​മാ​യ​ ​ഒ​രു​ ​മ​നോ​ഭാ​വ​മാ​ണ്.

ഏ​തൊ​രു​ ​സാ​ധാ​ര​ണ​ ​കു​ട്ടി​യും​ ​വ​ന്നി​രി​ക്കു​ന്ന​ത് ​പൂ​ർ​ണ​ത​യു​ള്ള​ ​ഒ​രു​ ​സ​ത്ത​യാ​യി​ട്ടാ​ണ്.​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​ക​ഴി​വു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​സ​ഹാ​യി​ക്കാ​ൻ​ ​മാ​ത്ര​മേ​ ​നി​ങ്ങ​ൾ​ക്കു​ ​ക​ഴി​യൂ.​ ​നി​ങ്ങ​ൾ​ക്ക് ​അ​വ​രി​ൽ​ ​നി​ന്നും​ ​മ​റ്റൊ​ന്നും​ ​ഉ​ള​വാ​ക്കാ​നാ​വി​ല്ല.​ ​നി​ങ്ങ​ളു​ടെ​ ​മാ​തൃ​കാ​വൃ​ക്ഷം​ ​കേ​ര​വൃ​ക്ഷ​മാ​യി​രി​ക്കെ,​ ​നി​ങ്ങ​ളു​ടെ​ ​ഉ​ദ്യാ​ന​ത്തി​ൽ​ ​ഒ​രു​ ​മാ​വ് ​മു​ള​ച്ചു​ ​വ​രു​മ്പോ​ൾ​ ​അ​തൊ​രു​ ​കേ​ര​വൃ​ക്ഷ​മാ​യി​ ​കാ​ണ​പ്പെ​ടാ​ത്ത​തി​നാ​ൽ​ ​നി​ങ്ങ​ള​തി​ന്റെ​ ​എ​ല്ലാ​ ​ചി​ല്ല​ക​ളും​ ​മു​റി​ച്ചു​ ​മാ​റ്റു​ക​യും​ ​ഒ​രെ​ണ്ണം​ ​മാ​ത്രം​ ​അ​വ​ശേ​ഷി​പ്പി​ക്കു​ക​യു​മാ​കും​ ​ചെ​യ്യു​ക.​ ​ഇ​തു​ ​വ​ള​രെ​ ​മോ​ശ​പ്പെ​ട്ട​ ​ഒ​രു​ ​മാ​വാ​യി​രി​ക്കും.

നി​ങ്ങ​ൾ​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രേ​യൊ​രു​ ​കാ​ര്യം​ ​കു​ട്ടി​യു​ടെ​ ​ബു​ദ്ധി​ശ​ക്തി​യും​ ​ശാ​രീ​രി​ക​ ​സു​സ്ഥി​തി​യും​ ​വൈ​കാ​രി​ക​ ​സ്വാ​സ്ഥ്യ​വും​ ​പൂ​ർ​ണ​മാ​യി​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​അ​തി​നെ​ ​സ​ഹാ​യി​ക്കു​ക​യെ​ന്ന​തു​ ​മാ​ത്ര​മാ​ണ്.​ ​അ​നാ​വ​ശ്യ​മാ​യി​ ​ഇ​ട​പെ​ടാ​തെ​ ​പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഇ​തു​ ​സാ​ധ്യ​മാ​കൂ.

അ​നു​കൂ​ല​മാ​യ​ ​ഒ​രു​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക.​ ​നി​ങ്ങ​ളി​ലൂ​ടെ​യാ​ണ്,​ ​നി​ങ്ങ​ളി​ൽ​ ​നി​ന്നു​മ​ല്ല,​ ​കു​ട്ടി​ക​ൾ​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​അ​വ​ർ​ ​നി​ങ്ങ​ളു​ടേ​താ​ണെ​ന്ന് ​ഒ​രി​ക്ക​ലും​ ​ചി​ന്തി​ക്കാ​തി​രി​ക്കു​ക.​ ​അ​വ​ർ​ ​നി​ങ്ങ​ളി​ലൂ​ടെ​ ​സം​ഭ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​ത് ​ഒ​രു​ ​സ​വി​ശേ​ഷാ​വ​കാ​ശ​മാ​ണ്.​ ​അ​വ​ർ​ക്കു​ ​സ്‌​നേ​ഹ​പൂ​ർ​ണ​വും​ ​അ​നു​കൂ​ല​വു​മാ​യ​ ​ഒ​രു​ ​അ​ന്ത​രീ​ക്ഷം​ ​പ്ര​ദാ​നം​ ​ചെ​യ്യു​ക​ ​മാ​ത്ര​മാ​ണു​ ​നി​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ട​ത്.​ ​നി​ങ്ങ​ളു​ടെ​ ​ചി​ന്ത​ക​ളും​ ​വി​കാ​ര​ങ്ങ​ളും​ ​ത​ത്ത്വ​ചി​ന്ത​ക​ളും​ ​വി​ശ്വാ​സ​സം​ഹി​ത​ക​ളും​ ​വി​ഡ്ഢി​ത്ത​ങ്ങ​ളും​ ​നി​ങ്ങ​ളു​ടെ​ ​കു​ട്ടി​യു​ടെ​ ​മേ​ൽ​ ​അ​ടി​ച്ചേ​ൽ​പി​ക്കാ​തി​രി​ക്കു​ക.​ ​സ്വ​ന്തം​ ​വ​ഴി​ത്താ​ര​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​ബു​ദ്ധി​ശ​ക്തി​ ​അ​വ​നു​ണ്ട്.​ ​അ​വ​ന്റെ​ ​ബു​ദ്ധി​ശ​ക്തി​ ​പൂ​ർ​ണ​മാ​യി​ ​വ​ള​രു​ന്ന​തി​ന് ​അ​നു​കൂ​ല​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​നി​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ത​നി​ക്ക​റി​യാ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​അ​വ​ന​തു​ ​കൈ​കാ​ര്യം​ ​ചെ​യ്തു​ ​കൊ​ള്ളും.

എ​ല്ലാം​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ന​ട​ക്കു​ന്നു​ണ്ടാ​കാം,​ ​ഇ​ല്ലാ​യി​രി​ക്കാം​ ​അ​ത​ല്ല​ ​വി​ഷ​യം.​ ​എ​ങ്കി​ലും,​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ന​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള​ ​സാ​ധ്യ​ത​ക​ൾ​ ​ഏ​റ്റ​വും​ ​കു​റ​വാ​ണ്.​ ​കു​ട്ടി​ ​ത​ന്റെ​ ​ബു​ദ്ധി​ശ​ക്തി​ ​വി​നി​യോ​ഗി​ച്ചു​ ​കൊ​ണ്ടു​ ​വ​ള​ർ​ന്നു​ ​വ​രു​മ്പോ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​അ​ബ​ദ്ധം​ ​സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​അ​ത് ​തി​രു​ത്തു​ന്ന​തി​നു​ള്ള​ ​വി​വേ​കം​ ​അ​വ​നു​ണ്ട്.​ ​അ​വ​ൻ​ ​സ്വ​ന്തം​ ​ക്ഷേ​മം​ ​ലാ​ക്കാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​നെ​തി​രാ​യി​ ​എ​ന്തെ​ങ്കി​ലും​ ​പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​കാ​ല​ത്തോ​ളം​ ​നി​ങ്ങ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ട​താ​ണ്.​ ​കു​ട്ടി​ക്ക് ​ഇ​രു​പ​ത്തി​യൊ​ന്നു​ ​വ​യ​സാ​കു​ന്ന​തു​ ​വ​രെ​യു​ള്ള​ ​മു​ഴു​വ​ൻ​ ​കാ​ല​വും​ ​താ​ൻ​ ​ഗ​ർ​ഭ​വ​തി​യാ​ണെ​ന്ന​ ​തോ​ന്ന​ൽ​ ​നി​ശ്ച​യ​മാ​യും​ ​നി​ങ്ങ​ൾ​ക്കു​ണ്ടാ​കേ​ണ്ട​താ​ണ്.​ ​കാ​ത്തി​രി​ക്കു​ക​ ​മാ​ത്രം​ ​ചെ​യ്യു​ക.​ ​കു​ട്ടി​ ​ഉ​ള്ളി​ലാ​യി​രു​ന്ന​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​യാ​തൊ​ന്നും​ ​ചെ​യ്തി​രു​ന്നി​ല്ല,​ ​ശ​രി​യ​ല്ലേ​?​ ​സ്വ​യം​ ​ന​ല്ല​പോ​ലെ​ ​പ​രി​പോ​ഷി​പ്പി​ക്കു​ക​യും​ ​കാ​ത്തി​രി​ക്കു​ക​യും​ ​മാ​ത്ര​മാ​ണ് ​നി​ങ്ങ​ൾ​ ​ചെ​യ്ത​ത്.​ ​അ​തു​പോ​ലെ​ ​ത​ന്നെ,​ ​അ​നു​കൂ​ല​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​പ്ര​ദാ​നം​ ​ചെ​യ്ത് ​കാ​ത്തി​രി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL PAGE, SADHGURU, AKAMARIV, CHILDHOOD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY