SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.38 PM IST

ഗായകൻ പ്രമാടം രാജു കുഴഞ്ഞുവീണ് മരിച്ചു

photo

കോന്നി : ഗാനമേളകളിലെ സൂപ്പർസ്റ്റാർ ഗായകനായിരുന്ന പ്രമാടം ചരുവിൽ വടക്കേമുറിയിൽ രാജു (പ്രമാടം രാജു - 67) പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ വീടിന് സമീപം റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം.മോഹനന്റെ നേതൃത്വത്തിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സര ഗാനമേളകളിൽ ഉൾപ്പടെ നിരവധി പുരസ്കരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാധാമണി. മക്കൾ : ജിനുരാജ്, ജിഷ്ണുരാജ്. മരുമക്കൾ : ശരണ്യ, ലിൻസി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAMADAM RAJU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.