സതാംപ്ടൺ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടാനെത്തിയ ഇന്ത്യൻ ടീമിലെ അംഗം രവീന്ദ്ര ജഡേജ സതാംപ്ടണിലെ ഗ്രൗണ്ടിലിറങ്ങി പരിശീലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മൂന്നാം തീയതി ഇവിടെ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് മൈതാനത്ത് ഇറങ്ങി പരിശീലിക്കുന്ന ചിത്രങ്ങൾ രവീന്ദ്ര ജഡേജ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |