SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.31 PM IST

പൈനാപ്പിൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും

pineaapple

പത്തനംതിട്ട : വാഴക്കുളം എ ഗ്രേഡ് പൈനാപ്പിൾ ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളിലും ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്നും 20 രൂപയ്ക്ക് ലഭിക്കും. ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. പത്തനംതിട്ട: 90480 98132, 96050 60433, ആലപ്പുഴ: 94470 49791, 94955 32440, എറണാകുളം: 90209 93282, 99613 61133, ഇടുക്കി : 94461 01546, 80862 03390, കോട്ടയം 94957 81246, 95621 59226, കൊല്ലം: 99950 58240, 85473 13393.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.