Kerala Kaumudi Online
Saturday, 25 May 2019 10.44 PM IST

ഇ​ന്ത്യൻ പ​താക ആ​ദ്യം ഉ​യർ​ത്തിയ വ്യ​ക്തി?

gk

1. ഏ​റ്റ​വും കൂ​ടു​തൽ കാ​ലം കോൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തി​രു​ന്ന വ​നി​ത?
സോ​ണി​യാ​ഗാ​ന്ധി


2. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റ്?
ഡ​ബ്ളി​യു.​സി. ബാ​നർ​ജി


3. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സ് സ്ഥാ​പ​കൻ?
എ.​ഒ. ഹ്യൂം


4. ഗാ​ന്ധി​ജി ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റായ സ​മ്മേ​ള​നം?
ബൽ​ഗാം സ​മ്മേ​ള​നം


5. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ മു​സ്ളിം പ്ര​സി​ഡ​ന്റ് ?
ബ​ദ​റു​ദ്ദീൻ തി​യാ​ബ്ജി


6. സോ​ഷ്യ​ലി​സം ഒ​രു ന​യ​മാ​യി അം​ഗീ​ക​രി​ച്ച കോൺ​ഗ്ര​സ് സ​മ്മേ​ള​നം​‌?
ആ​വ​ഡി സ​മ്മേ​ള​നം


7. '​ക്വി​റ്റ് ഇ​ന്ത്യ" പ്ര​മേ​യം പാ​സാ​ക്ക​പ്പെ​ട്ട കോൺ​ഗ്ര​സ് സ​മ്മേ​ള​നം?
ബോം​ബെ സ​മ്മേ​ള​നം


8. ജ​പ്പാൻ ആ​സ്ഥാ​ന​മാ​ക്കി ഇ​ന്ത്യൻ ഇൻ​ഡി​പെൻ​ഡൻ​സ് ലീ​ഗ് സ്ഥാ​പി​ച്ച​ത്?
റാ​ഷ് ബി​ഹാ​രി ബോ​സ്


9. ഇ​ന്ത്യൻ പ​താക ആ​ദ്യം ഉ​യർ​ത്തിയ വ്യ​ക്തി?
മാ​ഡം ബി​ക്കാ​ജി കാമ


10. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റാം​സെ മ​ക്ഡൊ​ണാൾ​ഡ് ക​മ്മ്യൂ​ണൽ അ​വാർ​ഡ് പ്ര​ഖ്യാ​പി​ച്ച വർ​ഷം?
1932


11. ഗാ​ന്ധി​ജി ദ​ണ്ഡി​യാ​ത്ര ആ​രം​ഭി​ച്ച ദി​വ​സം?
1930 മാർ​ച്ച് 12


12. ഇ​ന്ത്യൻ ക​മ്മ്യൂ​ണി​സ്റ്റ് പാർ​ട്ടി രൂ​പീ​കൃ​ത​മായ വർ​ഷം?
1925


13. ഗ​ദ്ദാർ പാർ​ട്ടി രൂ​പീ​ക​രി​ച്ച​ത്?
ലാ​ലാ ഹർ​ദ​യാൽ


14. മു​സ്ളി​ങ്ങൾ​ക്ക് പ്ര​ത്യേക രാ​ജ്യം വേ​ണ​മെ​ന്ന് ആ​ദ്യ​മാ​യി വാ​ദി​ച്ച​ത്?
മു​ഹ​മ്മ​ദ് ഇ​ക്ബാൽ


15. ഇ​ന്ത്യൻ ഹോം റൂൾ ലീ​ഗ് സ്ഥാ​പി​ത​മാ​യ​ത്?
1916


16. ദി ഹി​ന്ദു എ​ന്ന ദി​ന​പ​ത്ര​ത്തി​ന്റെ സ്ഥാ​പ​കൻ?
ജി. സു​ബ്ര​ഹ്മ​ണ്യ അ​യ്യർ


17. കോൺ​ഗ്ര​സി​ലെ മി​ത​വാ​ദി​ക​ളും തീ​വ്ര​വാ​ദി​ക​ളും ത​മ്മിൽ ആ​ശ​യ​പ​ര​മായ വി​ഭ​ജ​നം ന​ട​ന്ന സ​മ്മേ​ള​നം?
സൂ​റ​ത്ത് സ​മ്മേ​ള​നം


18. മൗ​ലി​കാ​വ​കാ​ശ​ങ്ങൾ അം​ഗീ​ക​രി​ച്ച കോൺ​ഗ്ര​സ് സ​മ്മേ​ള​നം?
ക​റാ​ച്ചി സ​മ്മേ​ള​നം


19. കോൺ​ഗ്ര​സി​ലെ മി​ത​വാ​ദി​ക​ളും തീ​വ്ര​വാ​ദി​ക​ളും ത​മ്മിൽ യോ​ജി​ച്ച സ​മ്മേ​ള​നം?
ല​ക്‌​നൗ സ​മ്മേ​ള​നം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GENERAL KNOWLEDGE, PSC QUESTIONS, KERALA QUESTIONS, KERALA PSC FREE QUESTIONS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY