SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.26 PM IST

അ​ർ​ബു​ദം​ ​തോ​റ്റു; സൊ​നാ​ലി ബെന്ദ്ര വീ​ണ്ടും​ ​സി​നി​മ​യിൽ

sonali-bendre

അർബുദത്തെ തോൽപ്പിച്ച് ബോളിവുഡ് താരം സൊനാലി ബാന്ദ്രെ സിനിമയിൽ തിരിച്ചെത്തി. എന്നാൽ അർബുദത്തെ അതിജീവിച്ചതിനെക്കുറിച്ച് സൊനാലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നു.

'സമയം എങ്ങനെയാണ് കടന്നുപോവുന്നത്. ഇന്നും തിരിഞ്ഞുനോക്കുമ്പോൾ എന്നിലെ ശക്തി കാണുന്നു.നിങ്ങളുടെ ജീവിതം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. യാത്രയും നിങ്ങൾ തീരുമാനിക്കുന്നതാണ്. സൊനായി പറയുന്നു. താൻ അർബുദത്തിന്റെ പിടിയിലാണെന്ന സൊനാലിയുടെ വെളിപ്പെടുത്തൽ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. 2019 ജൂലായിരുന്നു തനിക്ക് അർബുദമാണെന്ന വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ സൊനാലി പങ്കുവച്ചത്. തുടർ ചികിത്സയ്ക്കായി താരം യു.എസിലേക്ക് പോയി. അവിടെവച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SONALI BENDRE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.