ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ വാക്സിൻ നിരക്ക് പുതുക്കി നിശ്ചയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. കൊവിഷീൽഡിന് 780 രൂപ, കൊവാക്സിന് 1,410 രൂപ, സ്പുട്നിക് വിയ്ക്ക് 1145 രൂപയുമായിരിക്കും ഒരു ഡോസിന് വില. സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന വാക്സിന് പരമാവധി 150 രൂപയേ സർവീസ് ചാർജ് ഈടാക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |