തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂലായ് 30, 31 തീയതികളിൽ നടത്തുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. അപേക്ഷാ സമർപ്പണം ഉടൻ തുടങ്ങും. ഹെൽപ്പ് ലൈൻ- 0471 - 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |