ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില 72 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ താങ്ങുവില സാദാ ഇനത്തിന് 1940 രൂപയായും എ ഗ്രേഡിന് 1960 രൂപയായും വർദ്ധിക്കും. കർഷർക്ക് ഉൽപാദന ചെലവിന്റെ പകുതിയെങ്കിലും തിരിച്ചു പിടിക്കാൻ കഴിയും വിധമാണ് താങ്ങുവില തീരുമാനിച്ചതെന്ന് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ച കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |