കോഴിക്കോട് : ജില്ലയിൽ ജൂൺ മൂന്നു മുതൽ ഒമ്പത് വരെ ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശ സ്ഥാപനങ്ങളിൽ ടി പി ആർ 20 ശതമാനത്തിനു മുകളിൽ. പെരുമണ്ണ (23), കാരശ്ശേരി (22), മുക്കം (21), മണിയൂർ (20) പഞ്ചായത്തുകളിലാണിത്.
29 തദ്ദേശസ്ഥാപനങ്ങളിൽ ടി പി ആർ പത്തുശതമാനത്തിനു താഴെയാണ്. തൂണേരി 9, കോട്ടൂർ 9, ഉണ്ണികുളം 8, ചെറുവണ്ണൂർ 8 , അഴിയൂർ 8, നരിപ്പറ്റ 8, ബാലുശ്ശേരി 7, കുറ്റ്യാടി 6, മേപ്പയ്യൂർ 6, നന്മണ്ട 6, മൂടാടി 6 , അത്തോളി 6, അരിക്കുളം 6, എടച്ചേരി 6, ചങ്ങരോത്ത് 6, പേരാമ്പ്ര 5, പുറമേരി 5, കൂത്താളി 5 , വളയം 5, കിഴക്കോത്ത് 4, കീഴരിയൂർ 4, ആയഞ്ചേരി 4, കൂരാച്ചുണ്ട് 4, നൊച്ചാട് 4, വേളം 3, ചക്കിട്ടപ്പാറ 3, കായണ്ണ 3, നടുവണ്ണൂർ 3, മരുതോങ്കര 2.
10 നും 20 നുമിടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് 45 തദ്ദേശ സ്ഥാപനങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |