SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.39 AM IST

എൽ.പി.ജി പോർട്ടബിലിറ്റി: ആദ്യം 5 നഗരങ്ങളിൽ

lpg-portability

ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകൾ ഇഷ്‌ടമുള്ള വിതരണക്കാരിൽ നിന്ന് സ്വീകരിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന സേവനം ആദ്യഘട്ടത്തിൽ കോയമ്പത്തൂർ, റാഞ്ചി, ചണ്ഡീഗഢ്, ഗുഡ്ഗാവ്, പൂനെ നഗരങ്ങളിൽ നടപ്പാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. നിലവിൽ ഭാരത്ഗ്യാസ്, ഇൻഡേൻ, എച്ച്.പി തുടങ്ങി തങ്ങൾക്ക് കണക്ഷൻ അനുവദിക്കപ്പെട്ട കമ്പനികളുടെ ഏജൻസികളിൽ നിന്നു മാത്രമെ ഉപഭോക്താക്കൾക്ക് സിലിണ്ടർ മാറ്റിയെടുക്കാൻ കഴിയൂ. പുതിയ പദ്ധതി പ്രകാരം വീടിനടുത്തുള്ള ഏത് എൽ.പി.ജി വിതരണക്കാരിൽ നിന്നും പുതിയ സിലിണ്ടറുകൾ സ്വീകരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LPG GAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.