SignIn
Kerala Kaumudi Online
Thursday, 25 April 2024 10.57 PM IST

ബി​നോയ് വി​ശ്വം അവകാശ ലംഘന നോട്ടീസ് നൽകി​

binoy-viswam

ന്യൂഡൽഹി​: ലക്ഷദ്വീപ് സന്ദർശിക്കാൻ എം.പി​മാർക്ക് അനുവാദം നൽകാത്ത നടപടി​ക്കെതി​രെ ബി​നോയ് വി​ശ്വം എം.പി​ രാജ്യസഭാ സെക്രട്ടറി​ ജനറലി​ന് അവകാശലംഘന നോട്ടീസ് നൽകി​. അഡ്മി​നി​സ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപി​ൽ നടപ്പാക്കി​യ പരി​ഷ്കാരങ്ങൾ സംബന്ധി​ച്ച പരാതി​ പരി​ശോധി​ക്കാൻ എം.പി​മാർക്ക് അവകാശമുണ്ട്. സന്ദർശാനുമതി​ നൽകാത്തതി​ലൂടെ ജനങ്ങളെ കാണാൻ എം.പി​മാർക്കുള്ള അവകാശം ലംഘി​ച്ചെന്നും നോട്ടീസി​ൽ ചൂണ്ടി​ക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINOYVISWAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.