തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിനായി, സർക്കാർ ഉത്തരവിലുള്ള 164 വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂവെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പട്ടികയിലില്ലാത്തവയുടെയും പട്ടികയിലുള്ള വിഭാഗങ്ങളുടെയും പേരുകൾ തെറ്റായും സർട്ടിഫിക്കറ്റുകൾ എൻട്രൻസ് കമ്മിഷണറേറ്രിൽ ലഭിക്കുന്നുണ്ട്. വിഭാഗങ്ങളുടെ പേര് കൃത്യമായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. www.cee.kerala.gov.in ൽ സർക്കാർ ഉത്തരവ് ലഭ്യമാണ്. ഫോൺ: O471- 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |