Kerala Kaumudi Online
Saturday, 25 May 2019 10.40 PM IST

ദേ​ശീയ വി​ക​സന കൗൺ​സി​ലി​ന്റെ അ​ദ്ധ്യ​ക്ഷൻ?

narendramodi

1. ദേ​ശീയ വ​രു​മാ​ന​ത്തെ ജ​ന​സം​ഖ്യ​കൊ​ണ്ട് ഭാ​ഗി​ക്കു​മ്പോൾ കി​ട്ടു​ന്ന​ത്?
പ്ര​തി​ശീർ​ഷ​വ​രു​മാ​നം
2. ദേ​ശീയ വ​രു​മാ​നം ക​ണ​ക്കാ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ സ്ഥാ​പ​നം?
സെൻ​ട്രൽ സ്റ്റാ​റ്റി​സ്റ്റി​ക്കൽ ഓർ​ഗ​നൈ​സേ​ഷൻ
3. സി.​എ​സ്.​ഒ​യു​ടെ ആ​സ്ഥാ​നം?
ഡൽ​ഹി
4. പ്ളാ​നിം​ഗ് എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച​ത്?
ജോ​സ​ഫ് സ്റ്റാ​ലിൻ
5. 1934ൽ എം. വി​ശ്വേ​ശ്വ​ര​യ്യ ത​യ്യാ​റാ​ക്കിയ പ്ര​ബ​ന്ധ​മാ​ണ്?
ആ​സൂ​ത്രിത സ​മ്പ​ദ് വ്യ​വ​സ്ഥ
6. ദേ​ശീയ വി​ക​സന കൗൺ​സി​ലി​ന്റെ അ​ദ്ധ്യ​ക്ഷൻ?
പ്ര​ധാ​ന​മ​ന്ത്രി
7. ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​ഭാ​ഷ​കൾ​ ​സം​സാ​രി​ക്കു​ന്ന​ ​ഇ​ന്ത്യൻ​ ​സം​സ്ഥാ​നം?
അ​രു​ണാ​ചൽ​ ​പ്ര​ദേ​ശ്
8. ആ​സൂ​ത്രണ വി​ക​സന ഡി​പ്പാർ​ട്ട്‌​മെ​ന്റ് രൂ​പീ​കൃ​ത​മായ വർ​ഷം?
1944
9. ആ​സൂ​ത്രണ ക​മ്മി​ഷ​ന്റെ ഇ​പ്പോ​ഴ​ത്തെ ഉ​പാ​ദ്ധ്യ​ക്ഷൻ?
മൊ​ണ്ടേ​ക്‌​സിം​ഗ് അ​ലു​വാ​ലിയ
10. സം​സ്ഥാന ആ​സൂ​ത്രണ ബോർ​ഡ് നി​ല​വിൽ വ​ന്ന വർ​ഷം?
1967
11. ഒ​ന്നാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്?
1951 ഏ​പ്രിൽ 1
12. പാർ​ല​മെ​ന്റ് ക​ഴി​ഞ്ഞാൽ ന​യ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അ​ധി​കാ​ര​മു​ള്ള ഏ​റ്റ​വും ഉ​യർ​ന്ന സ്ഥാ​പ​നം?
ദേ​ശീയ വി​ക​സന സ​മി​തി
13. മൂ​ന്നാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ടു​വാ​നു​ള്ള കാ​ര​ണം?
1965​ലെ ഇൻ​ഡോ - പാ​ക് യു​ദ്ധം
14. റോ​ളി​ങ് പ്ളാൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്?
ജ​ന​താ ഗ​വൺ​മെ​ന്റ്
15. ഐ.​ആർ.​ഡി.​പി, ട്രൈ​സം തു​ട​ങ്ങിയ പ​രി​പാ​ടി​കൾ നി​ല​വിൽ വ​ന്ന​ത്?
ആ​റാം പ​ഞ്ച​വ​ത്സര
പ​ദ്ധ​തി
16. ഗ​രീ​ബി ഹ​ഠാ​വോ (​പ​ട്ടി​ണി അ​ക​റ്റു​ക) എ​ന്ന മു​ദ്രാ​വാ​ക്യം ഏ​ത് പ​ദ്ധ​തി​ക്കാ​ല​ത്താ​ണ് രൂ​പം കൊ​ണ്ട​ത് ?
അ​ഞ്ചാം
പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി
17. ബാ​ങ്ക് ദേ​ശ​സാ​ത്‌​ക​ര​ണം, ആ​ദ്യ അ​ണു​പ​രീ​ക്ഷ​ണം എ​ന്നി​വ​യെ​ല്ലാം ഏ​ത് പ​ദ്ധ​തി​ക്കാ​ല​ത്താ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്?
നാ​ലാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL DEVELOPMENT COUNCIL, PRESIDENT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY