Kerala Kaumudi Online
Monday, 27 May 2019 4.29 PM IST

പാരമ്പര്യത്തെ മുറുകെ പിടിച്ച്,​ ഒമാനിലെ കടലിന്റെ മക്കളുടെ വിവാഹം

marriage

വി​വാ​ഹ​ച്ച​ട​ങ്ങ് ​വീ​ടു​ക​ളി​ലും​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ആ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലു​മെ​ല്ലാം​ ​മാ​ത്ര​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​വി​ചാ​രി​ക്കേ​ണ്ട.​ ​ക​ട​ൽ​ക്ക​ര​യി​ൽ​ ​വി​വാ​ഹി​ത​രാ​കു​ന്ന​വ​രു​മു​ണ്ട്.​ ​ഒ​മാ​നി​ലെ​ ​പ​ര​മ്പ​രാ​ഗ​ത​ ​കും​സാ​രി​ ​ഗോ​ത്ര​ ​വി​വാ​ഹ​മാ​ണ് ​ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ​ ​വ​ച്ച് ​ന​ട​ക്കു​ന്ന​ത്.​ ​മീ​ൻ​പി​ടു​ത്ത​മാ​ണ് ​തൊ​ഴി​ൽ​ ​എ​ന്ന​തു​കൊ​ണ്ട് ​ത​ന്നെ​ ​ക​ട​ൽ​ ​ഇ​വ​ർ​ക്ക് ​ഏ​റെ​ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​ക​ട​ൽ​ ​സാ​ക്ഷി​യാ​യി​ ​വി​വാ​ഹം​ ​ന​ട​ത്തു​ന്ന​ത്.


കു​ളി​ച്ച് ​അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ ​വ​ര​ൻ​ ​നേ​രെ​ ​ക​ട​ൽ​ത്തീ​ര​ത്തെ​ത്തും.​ ​കൂ​ടെ​ ​അ​തി​ഥി​ക​ളും​ ​ബ​ന്ധു​ക്ക​ളു​മൊ​ക്കെ​യു​ണ്ടാ​കും.​ ​വ​ര​ന്റെ​ ​കാ​ലി​ന​ടി​യി​ൽ​ ​വ​ച്ച് ​കോ​ഴി​മു​ട്ട​ ​പൊ​ട്ടി​ക്കു​ന്ന​ ​ഒ​രാ​ചാ​ര​മു​ണ്ട്.​ ​അ​തി​ന് ​ശേ​ഷം​ ​ക​ട​ൽ​വെ​ള്ളം​ ​കൈ​ കൊ​ണ്ട് ​തൊ​ടും.​ ​കു​ളി​ച്ച് ​ശു​ദ്ധി​യാ​യി​ ​ക​ട​ൽ​വെ​ള്ളം​ ​തൊ​ട്ടു​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​ത് ​ശു​ഭ​ക​ര​മാ​യി​ ​ക​രു​തു​ന്ന​വ​രാ​ണി​വ​ർ.​ ​വൈ​കു​ന്നേ​രം​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​നൃ​ത്തം​ ​ച​വി​ട്ടു​ന്ന​തും​ ​വി​വാ​ഹ​ച​ട​ങ്ങി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​വ​ര​നും​ ​നൃ​ത്ത​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ ​ഉ​ണ്ടാ​കും.


വാ​ളു​ക​ളും​ ​വ​ടി​ക​ളു​മെ​ല്ലാം​ ​കൈ​ക​ളി​ൽ​ ​പി​ടി​ച്ചു​ ​നൃ​ത്തം​ ​ചെ​യ്യു​ന്ന​ ​സം​ഘ​ത്തി​ലു​ള്ള​വ​ർ​ ​ഇ​ട​യ്ക്കു​ ​വാ​ളു​ക​ൾ​ ​മു​ക​ളി​ലേ​ക്ക് ​എ​റി​യു​ക​യും​ ​പി​ടി​ച്ചെ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​കൂ​ടു​ത​ൽ​ ​ഉ​യ​ര​ത്തി​ൽ​ ​വാ​ൾ​ ​എ​റി​ഞ്ഞ് ​പി​ടി​ക്കു​ന്ന​വ​രാ​ണ് ​മി​ടു​ക്ക​ർ.​ ​പു​രു​ഷ​ന്മാ​രു​ടെ​ ​മാ​ത്ര​മ​ല്ല,​​​ ​സ്ത്രീ​ക​ളു​ടെ​ ​നൃ​ത്ത​വു​മു​ണ്ടാ​കും.​ ​ക​ട​ൽ​ത്തീ​ര​ത്തെ​ ​ആ​ഘോ​ഷ​ത്തി​ന് ​പു​റ​മെ​ ​മൈ​താ​ന​ത്തു​മു​ണ്ട് ​ആ​ഘോ​ഷം.​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​അ​നു​സ​രി​ച്ച് ​മൂ​ന്നു​ദി​വ​സം​ ​വ​രെ​ ​കും​സാ​രി​ ​ഗോ​ത്ര​ക്കാ​രു​ടെ​ ​വി​വാ​ഹാ​ഘോ​ഷം​ ​നീ​ളും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUMZARI MARRIAGE, OMAN CULTURAL WEDDING, OMAN MARRIAGE, OMAN TREDITIONAL MARRIAGE, INCREDIBLE NEWS, CULTURAL MARRIAGE OF OMAN, KUMZARI MARRIAGE VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY