Kerala Kaumudi Online
Monday, 27 May 2019 5.36 PM IST

മൂ​ത്ര​ത​ട​സ​ങ്ങ​ൾ​ ​കൊണ്ടുള്ള​ വൃ​ക്ക​പ​രാ​ജ​യം ശ​സ്ത്ര​ക്രി​യ​ക​ൾ​ ​കൊ​ണ്ട് ചികിത്സിക്കാം

-urinary-problem

വ​യ​ർ,​ ​ഗ​ർ​ഭാ​ശ​യ​ ​മു​ഖം,​ ​ഗ​ർ​ഭ​പാ​ത്രം,​ ​അ​ണ്ഡാ​ശ​യം,​ ​വ​ൻ​കു​ട​ൽ,​ ​മൂ​ത്രാ​ശ​യം,​ ​പ്രോ​സ്റ്റേ​റ്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​കാ​ൻ​സ​ർ​ ​വ്യാ​പി​ച്ച് ​രണ്ട് ​യു​റി​റ്റ​റു​ക​ളി​ൽ​ ​ത​ട​സം​ ​ഉ​ണ്ടാ​യാ​ലും​ ​വൃ​ക്ക​പ​രാ​ജ​യം​ ​സം​ഭ​വി​ക്കും. രോ​ഗി​യെ​ ​പ​രി​ശോ​ധി​ക്കു​ന്ന​ത് ​രോ​ഗ​നി​ർ​ണ​യ​ത്തി​ന് ​സ​ഹാ​യ​ക​ര​മാ​ണ്. ര​ക്തം,​ ​മൂ​ത്രം​ ​മു​ത​ലാ​യ​വ​യു​ടെ​ ​ലാ​ബ് ​പ​രി​ശോ​ധ​ന​ക​ൾ,​ ​അ​ൾ​ട്രാ​സൗ​ണ്ട് ​സ്കാ​ൻ,​ ​സി​ടി​ ​സ്കാ​ൻ,​ ​എം.​ആ​ർ.​ഐ​ ​സ്കാ​ൻ​ ​മു​ത​ലാ​യ​വ​ ​രോ​ഗ​നി​ർ​ണ​യ​ത്തി​ന് ​സ​ഹാ​യ​ക​ര​മാ​ണ്.


ചി​കി​ത്സ​ ​പ്ര​ധാ​ന​മാ​യും​ ​സ​ർ​ജി​ക്ക​ലാ​ണ്.​ ​വൃ​ക്ക​ക​ളി​ലെ​ ​ത​ട​സം​ ​P​C​N​ ​വ​ഴി​ ​പ​രി​ഹ​രി​ക്കാം.​ ​അ​ൾ​ട്രാ​ ​സൗ​ണ്ട് ​സ്കാ​ൻ​ ​സ​ഹാ​യ​ത്തോടെ​ ​ഇ​രു​ ​വൃ​ക്ക​ക​ളി​ലേ​ക്കും​ ​ട്യൂ​ബ് ​ക​ട​ത്തി​ ​മൂ​ത്രം​ ​വെ​ളി​യി​ലേ​ക്ക് ​ക​ള​യു​ന്ന​ ​രീ​തി​യാ​ണി​ത്.​ ​ര​ണ്ട് ​യു​റി​റ്റ​റി​ലും​ ​സ്റ്റെ​ന്റ് ​ഇ​ടു​ന്ന​ത് ​മ​റ്റൊ​രു​ ​ചി​കി​ത്സാ​രീ​തി​യാ​ണ്.​ ​ഇ​വ​ ​ര​ണ്ടും​ ​രോ​ഗി​യു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കു​ന്ന​ ​ചി​കി​ത്സാ​രീ​തി​ക​ളാ​ണ്. ഇ​രു​ ​യു​റി​റ്റ​റു​ക​ളി​ലെ​യും​ ​ത​ട​സ​ങ്ങ​ൾ​ ​U​R​S​ ​വ​ഴി​ ​നീ​ക്കം​ ​ചെ​യ്യാം.​ ​


ഇ​രു​ ​വൃ​ക്ക​ക​ളി​ലെ​യും​ ​ത​ട​സ​ങ്ങ​ൾ​ ​P​C​N​L​ ​ചി​കി​ത്സ​ ​വ​ഴി​ ​മാ​റ്റാം.​ ​മ​റ്റു​ ​ശ​സ്ത്ര​ക്രി​യ​ക​ളി​ലെ​ ​പി​ഴ​വ് ​കൊ​ണ്ട് ​യു​റി​റ്റ​റു​ക​ളി​ൽ​ ​ത​ട​സം​ ​ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ​ ​അ​ത് ​നീ​ക്കം​ ​ചെ​യ്യ​ണം. മൂ​ത്ര​സ​ഞ്ചി​യി​ലെ​യും​ ​പ്രോ​സ്റ്റേ​റ്റ് ​ഗ്ര​ന്ഥി​യി​ലെ​യും​ ​കാ​ൻ​സ​റു​ക​ൾ​ ​മൂ​ത്ര​ത​ട​സം​ ​ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ​ ​P​C​N,​ ​സ്റ്റെ​ന്റു​ക​ൾ​ ​മു​ത​ലാ​യ​വ​ ​വ​ഴി​ ​ചി​കി​ത്സി​ക്കാം. വ​യ​റി​ലെ​ ​മ​റ്റു​ ​അ​വ​യ​വ​ങ്ങ​ളി​ലെ​ ​കാ​ൻ​സ​ർ​ ​ശ​സ്ത്ര​ക്രി​യ​ ​വ​ഴി​ ​നീ​ക്കം​ ​ചെ​യ്‌ത് ​വൃ​ക്ക​ ​പ​രാ​ജ​യം​ ​ചി​കി​ത്സി​ക്കാം. മൂ​ത്ര​ത​ട​സ​ങ്ങ​ൾ​ ​മൂ​ല​മു​ള്ള​ ​വൃ​ക്ക​പ​രാ​ജ​യം​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​കൊ​ണ്ട് ​ചികി​ത്സി​ച്ച് ​ഭേ​ദ​മാ​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDNEY URINARY PROBLEM, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY