ഇടുക്കി: ജില്ലയിൽ ഇന്നലെ 312 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 314 പേർ കൊവിഡ് രോഗമുക്തി. 8.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 10
അയ്യപ്പൻകോവിൽ- 7
ബൈസൺവാലി- 6
ചക്കുപള്ളം- 5
ഇടവെട്ടി- 5
ഏലപ്പാറ- 5
കഞ്ഞിക്കുഴി- 6
കാമാക്ഷി- 5
കാഞ്ചിയാർ- 6
കാന്തല്ലൂർ- 23
കട്ടപ്പന- 15
കുമളി- 11
മറയൂർ- 17
മൂന്നാർ- 5
നെടുങ്കണ്ടം- 16
പള്ളിവാസൽ- 13
പെരുവന്താനം- 7
തൊടുപുഴ- 21
ഉടുമ്പൻചോല- 8
ഉപ്പുതറ- 14
വണ്ടൻമേട്- 12
വണ്ടിപ്പെരിയാർ- 14
വണ്ണപ്പുറം- 7
വട്ടവട- 10
വാഴത്തോപ്പ്- 19
വെള്ളത്തൂവൽ- 8
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |