ചേർത്തല: സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ എത്തിയ മന്ത്രി ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം രണ്ട് മണിയോടെയാണ് മടങ്ങിയത്. മന്ത്രിയായശേഷം ആദ്യമായാണ് വാസവൻ കണിച്ചുകുളങ്ങരയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |