തിരുവനന്തപുരം: ഒരു വിഭാഗം വ്യാപാരികൾ 14 ന് നടത്തുന്ന കടയടപ്പ് സമരത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി ചുങ്കത്ത് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കൂടി അടച്ചിട്ടു കൊണ്ടുള്ള സമരം കൂടുതൽ അംഗീകരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |