SignIn
Kerala Kaumudi Online
Saturday, 31 July 2021 2.57 PM IST

1088 പേർക്ക് കൂടി കൊവിഡ്

covid

കൊച്ചി: ജില്ലയിൽ 1088 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. 1051 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- ഇതര സംസ്ഥാനത്ത് നിന്നെത്തി അഞ്ചു പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും 10 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. 2332 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15396 ആണ്.

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, കലൂർ, കാഞ്ഞൂർ, കുമ്പളം, കൂവപ്പടി, തോപ്പുംപടി, നെല്ലിക്കുഴി, മഴുവന്നൂർ, മാറാടി, വടവുകോട്, വെണ്ണല, വേങ്ങൂർ, ആരക്കുഴ, ആവോലി, എടവനക്കാട്, തുറവൂർ, പനയപ്പിള്ളി, പാലാരിവട്ടം, പൂണിത്തുറ, പൂതൃക്ക, മുടക്കുഴ, വരാപ്പുഴ, വാളകം, വൈറ്റില, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആയവന, ഇലഞ്ഞി, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂർ, രാമമംഗലം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എളംകുളം, കടമക്കുടി, കറുകുറ്റി, ചക്കരപ്പറമ്പ്, തിരുമാറാടി, പച്ചാളം, പോത്താനിക്കാട്, മുളവുകാട്, മൂക്കന്നൂർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.