SignIn
Kerala Kaumudi Online
Thursday, 25 April 2024 6.36 PM IST

പെൻഷൻകാരുടെ ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണം

medicalinsurance

കോട്ടയം: അഞ്ചു വർഷം മുൻപ് യു.ഡി.എഫ് സർക്കാർ സർവീസ് പെൻഷൻകാർക്ക് അനുവദിച്ച സൗജന്യ ചികിത്സാ പദ്ധതിയ്ക്ക് ബജറ്റിൽ ഫണ്ട് വകയിരുത്താത്തതിൽ കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓൺൈലൻ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രകാശൻ കെ.ഡി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. കെ മണിലാൽ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എസ് സലിം, സംസ്ഥാന കമ്മിറ്റി അംഗം പി.എസ് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങൾ നിയോജക മണ്ഡലം ഭാരവാഹികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MEDICAL-INSURANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.