SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 AM IST

ക്ഷീര വികസന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

cow

പത്തനംതിട്ട : ക്ഷീര വികസന വകുപ്പ് എം.എസ്.ഡി.പി പദ്ധതി പ്രകാരം ക്ഷീര വികസന യൂണിറ്റുകൾ മുഖേന ഒരു പശു, രണ്ട് പശു, അഞ്ച് പശു, 10 പശു, കോമ്പസിറ്റ് ഡയറി യൂണിറ്റ്(1+1), കോമ്പസിറ്റ് ഡയറി യൂണിറ്റ് (3+2), എന്നിവയുടെ യൂണിറ്റുകൾ, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിർമാണം തുടങ്ങിയ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ക്ഷീര കർഷകർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.