SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 AM IST

വികലാംഗപെൻഷൻ വാക്സിൻ ചലഞ്ചിന്

vaccine-

തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന് നാട്ടിലും പുറത്തുനിന്നുമായി ഒഴുകുന്ന സഹായങ്ങൾക്കിടയിൽ കണ്ണൂരിലെ പിണറായിലെ രണ്ടുകൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത പടന്നക്കരയിലെ നരിയാലപ്പറമ്പത്ത് ശശിലത തനിക്ക് വികലാംഗ പെൻഷനായി കിട്ടിയ 4001 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത് എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി. നേരത്തെ സമ്പാദ്യമത്രയും വാക്സിൻ ചലഞ്ചിന് നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ ശ്രദ്ധേയനായിരുന്നു. കിട്ടുന്ന തുകയുടെ വിശദാംശങ്ങൾ പറയാൻ സമയം പോരാത്തതിനാൽ നൽകുന്നവരുടെ വിവരങ്ങൾ ഫേസ് ബുക്കിലൂടെ അറിയിക്കും.

തിരുവനന്തപുരത്തെ എസ്.പി ഫോർട്ട് ആശുപത്രി തങ്ങൾ വാങ്ങിയ വിലയ്ക്ക് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകും എന്നറിയിച്ചു. സൗജന്യമായി മൂവായിരം ഡോസ് നൽകാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.